¡Sorpréndeme!

കേരളം പോകുന്നത് അതിനിര്‍ണ്ണായക ഘട്ടത്തിലൂടെ | Oneindia Malayalam

2020-08-27 1,473 Dailymotion

pinarayi vijayan's media brief on pandemic
അതിനിര്‍ണായക ഘട്ടത്തിലൂടെ സംസ്ഥാനം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ സ്ഥിതി അപ്രതീക്ഷിതമല്ല. ലോകത്തില്‍ ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍. അത് കണക്കിലെടുത്താല്‍ മറ്റിടങ്ങളെ അപേക്ഷിച്ച് രോഗത്തെ ഉച്ഛസ്ഥായിലെത്താതെ പിടിച്ചുനിര്‍ത്താനായി.